Testimonials
Services
Tourism Licence Guidance . 20 mins
Tourism Licence Basic Consultation
Basic Guidance for Homestay, Villas,Airbnb & Tourism Licence
Buyer Property Review . 45 mins
Property Document Review
Land/Villa വാങ്ങും മുമ്പ് agreement second opinion
1:1 Document Review . 30 mins
5
Individual Document Health Check
30-min review for one person’s document issues
Property Assessment . 45 mins
Tourism Property Assessment & Action Roadmap
Know your property's status, gaps & next steps clearly.
Family Document Review . 60 mins
Family Document Health Check
60-min review for up to 5 family members
1:1 Consultation Call . 15 mins
5
Quick Document Consultation
Consultation for specific document issue or doubt.
About me
ഞാൻ Adarsh Kurian – The Document Expert.
Documents, licences, compliance എന്നിവയെക്കുറിച്ചുള്ള confusion ഒഴിവാക്കി, എന്താണ് problem, എന്താണ് ചെയ്യേണ്ടത്, എങ്ങനെ മുന്നോട്ട് പോകണം എന്നതിൽ വ്യക്തമായ guidance നൽകുകയാണ് എന്റെ ലക്ഷ്യം.
📄 THE DOCUMENT EXPERT
Aadhaar, PAN, Passport, Birth Certificate, Marriage Certificate തുടങ്ങിയ personal & family documents-ൽ Name, DOB, Address തുടങ്ങിയ mismatches / issues കണ്ടെത്താനും, അവ എങ്ങനെ പരിഹരിക്കാം എന്നതിൽ proper guidance നൽകാനും consultations ലഭ്യമാണ്.
🏡 HOSTWELL – Tourism & Hospitality Consulting
Homestay, Villa, Serviced Villa തുടങ്ങിയ tourism properties തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും already operate ചെയ്യുന്നവർക്കും licensing, registrations, compliance requirements, property readiness & further development എന്നിവ മനസ്സിലാക്കി ശരിയായ action plan തയ്യാറാക്കാൻ HOSTWELL സഹായിക്കുന്നു.
എന്റെ approach simple ആണ്:
Situation മനസ്സിലാക്കാം → ശ്രദ്ധിക്കേണ്ട കാര്യങ്ങൾ identify ചെയ്യാം → clear action plan തയ്യാറാക്കാം.
ഏത് consultation book ചെയ്യണമെന്ന് doubt ഉണ്ടോ?
📄 ഒരു specific document doubt
→ Quick Document Consultation
👤 നിങ്ങളുടെ documents detailed ആയി check ചെയ്യാൻ
→ Individual Document Health Check
👨👩👧👦 Family documents ഒന്നിച്ച് review ചെയ്യാൻ
→ Family Document Health Check
🏡 ഒരു specific Tourism Licence / Compliance doubt
→ Tourism Licence Basic Consultation
🏨 നിങ്ങളുടെ Tourism Property overall ആയി assess ചെയ്ത് എന്തൊക്കെ ചെയ്യണമെന്ന് അറിയാൻ
→ Tourism Property Assessment & Action Roadmap
നിങ്ങളുടെ requirement-ന് അനുയോജ്യമായ consultation തിരഞ്ഞെടുക്കൂ. Clarity-യോടെ അടുത്ത step എടുക്കാം.