🏡 PROPERTY DOCUMENT REVIEW
Land അല്ലെങ്കിൽ Villa വാങ്ങാൻ planning ആണോ?
Advance കൊടുക്കുന്നതിനോ Agreement sign ചെയ്യുന്നതിനോ മുമ്പ്, Seller / Builder നൽകിയ documents ഒരു Second Opinion ആയി review ചെയ്യാം.
Property നല്ലതാണ്...
Location ഇഷ്ടപ്പെട്ടു...
Price okay ആണ്...
Seller / Builder പറഞ്ഞ കാര്യങ്ങളും convincing ആണ്...
പക്ഷേ ഒരു missing document, unclear clause, road access issue, boundary detail, payment condition അല്ലെങ്കിൽ construction specification പിന്നീട് വലിയ പ്രശ്നമാകാം.
അതുകൊണ്ട് പണം commit ചെയ്യുന്നതിന് മുമ്പ് documents എന്താണ് പറയുന്നത് എന്ന് കൂടി നോക്കാം.
🔍 എന്തൊക്കെ REVIEW ചെയ്യാം?
Documents ലഭ്യമാകുന്നതനുസരിച്ച്:
✅ Sale / Purchase Agreement
✅ Previous Deed / Title documents provided
✅ Property Description & Scheduled
✅ Survey / Boundary details
✅ Road / Private Road / Access details
✅ Land Tax / Property Tax documents
✅ Possession / Location related documents
✅ Building Permit / Approved Plan details provided
✅ Plot + Villa Agreement
✅ Construction Agreement
✅ Construction Scope & Specifications
✅ Material / Brand specifications
✅ Payment Schedule
✅ Completion & Handover conditions
✅ Delay related clauses
✅ Extra Work / Variation charges
✅ Cancellation / Refund conditions
✅ Buyer / Seller / Builder responsibilities
✅ Annexures referred to in the Agreement
✅ Important missing documents / information
🎯 REVIEW-ൽ നമ്മൾ പ്രധാനമായും നോക്കുന്നത്:
• എന്താണ് clear?
• എന്താണ് missing?
• എന്താണ് doubtful?
• എന്താണ് വീണ്ടും verify ചെയ്യേണ്ടത്?
• Agreement-ൽ clarification വേണ്ട clauses ഏതൊക്കെ?
• Seller / Builder-നോട് എന്തൊക്കെ questions ചോദിക്കണം?
• Payment / Signing-ന് മുമ്പ് എന്തൊക്കെ independently verify ചെയ്യണം?
👤 ഈ Service ആര്ക്ക്?
• Land വാങ്ങാൻ planning ചെയ്യുന്നവർ
• Villa വാങ്ങുന്നവർ
• Plot + Villa projects
• Existing House / Property വാങ്ങുന്നവർ
• Construction Agreement sign ചെയ്യാൻ പോകുന്നവർ
• Builder / Developer project buyers
• Advance കൊടുത്തെങ്കിലും final agreement sign ചെയ്യാത്തവർ
• NRI Property Buyers
📋 CONSULTATION കഴിഞ്ഞാൽ ലഭിക്കുന്ന CLARITY
✅ ശ്രദ്ധിക്കേണ്ട document issues
✅ Missing documents / information
✅ Agreement-ൽ clarification വേണ്ട clauses
✅ Seller / Builder-നോട് ചോദിക്കേണ്ട important questions
✅ Further payment ചെയ്യുന്നതിന് മുമ്പ് verify ചെയ്യേണ്ട points
✅ Further Advocate / Surveyor / Engineer / Architect verification ആവശ്യമുള്ള കാര്യങ്ങൾ
✅ Consultation ശേഷം brief action points / question list
📄 DOCUMENT SUBMISSION
Booking സമയത്ത് available documents upload ചെയ്യുക.
Topmate-ൽ upload ചെയ്യാൻ കഴിയാത്ത documents, large files അല്ലെങ്കിൽ multiple PDFs ഉണ്ടെങ്കിൽ ഞങ്ങളുടെ official email-ലേക്ക് അയക്കാം.
Email:[email protected]
Email Subject:
PROPERTY REVIEW – YOUR NAME – PROPERTY LOCATION
Documents clear PDF format-ൽ അയക്കുന്നതാണ് preferred.
Large files ആണെങ്കിൽ Google Drive link share ചെയ്യാം.
Drive link share ചെയ്യുമ്പോൾ viewing permission enabled ആണെന്ന് ഉറപ്പാക്കുക
⏰ DOCUMENT SUBMISSION TIME
Documents consultation-ന് കുറഞ്ഞത് 24 hours മുമ്പ് ലഭിക്കുന്നതാണ് preferred.
Late ആയി ലഭിക്കുന്ന documents scheduled consultation-ന് മുമ്പ് fully review ചെയ്യാൻ സാധിക്കണമെന്നില്ല.
Only documents/files actually received, accessible and available for review will be considered part of this consultation.
Consultation / review കഴിഞ്ഞ ശേഷം അയക്കുന്ന additional documents automatically reviewed ആയി consider ചെയ്യുന്നതല്ല.
📌 STANDARD REVIEW SCOPE
ഈ booking ഒരു single property transaction-ന്റെ primary documents review ചെയ്യുന്നതിനാണ്.
Standard consultation സാധാരണയായി approximately 40 pages വരെ ഉള്ള relevant primary documents cover ചെയ്യുന്നതിനാണ് designed ചെയ്തിരിക്കുന്നത്.
Large title chains, multiple agreements, extensive annexures, technical drawings, multiple properties, very large document bundles അല്ലെങ്കിൽ detailed written scrutiny ആവശ്യമായ cases separate Detailed Review ആയി quote ചെയ്യാം.
Formal Written Legal Opinion / Advocate Title Certificate ഈ package-ൽ included അല്ല.
⚠️ IMPORTANT DISCLAIMER
ഈ service ഒരു Document Review & Second Opinion Consultation മാത്രമാണ്.
Client provide ചെയ്യുന്ന documents, information, agreements, written communications and clarifications അടിസ്ഥാനമാക്കിയാണ് observations നൽകുന്നത്.
ഈ service വഴി:
• Property legally safe ആണെന്ന് certify ചെയ്യുന്നില്ല.
• Ownership / Title legally clear ആണെന്ന് certify ചെയ്യുന്നില്ല.
• Documents genuine ആണെന്ന് certify ചെയ്യുന്നില്ല.
• Property വാങ്ങാൻ approval നൽകുന്നില്ല.
• Government / Local Authority approval validity independently certify ചെയ്യുന്നില്ല.
Document authenticity, forged or altered documents, undisclosed liabilities, pending disputes, court cases, unregistered rights, hidden encumbrances, physical boundary, actual road width/access, physical site conditions, structural quality, construction quality, statutory violations അല്ലെങ്കിൽ supplied documents-ൽ നിന്ന് reasonably identify ചെയ്യാൻ കഴിയാത്ത matters independently verify ചെയ്യുന്നതല്ല.
Client share ചെയ്യാത്ത:
• Documents
• Previous deeds
• Annexures
• Approvals
• Plans
• Communications
• Agreements
• Amendments
• Material information
review ചെയ്തതായി consider ചെയ്യുന്നതല്ല.
Review സമയത്ത് ലഭ്യമായ documents & information അടിസ്ഥാനമാക്കിയുള്ള observations മാത്രമാണ് നൽകുന്നത്.
എല്ലാ possible defects, errors, omissions, risks, liabilities അല്ലെങ്കിൽ future disputes കണ്ടെത്തുമെന്ന് guarantee ചെയ്യുന്നതല്ല.
📌 FINAL VERIFICATION
Final purchase, registration, major payment, Agreement execution അല്ലെങ്കിൽ construction decision എടുക്കുന്നതിന് മുമ്പ് case അനുസരിച്ച്:
• Advocate Title Verification
• Encumbrance / Court Search
• Licensed Surveyor Verification
• Engineer / Architect Inspection
• Structural Verification
• Local Authority / Government Department Verification
• Bank / Financial Institution Verification
തുടങ്ങിയ specialised verification ആവശ്യമായി വരാം.
ഇത്തരം verification ആവശ്യമായ points consultation-ൽ identify ചെയ്താൽ client-നെ അറിയിക്കും.
Final purchase / payment / signing decision buyer-ന്റേതായിരിക്കും.
📌 PLEASE NOTE
Scrutinyയുടെ depth നിങ്ങൾ നൽകുന്ന documents & information-ന്റെ completeness അനുസരിച്ചായിരിക്കും.
Documents എത്ര complete ആണോ, review അത്ര detailed ആക്കാൻ കഴിയും.
Seller / Builder verbally നൽകിയ important promises review ചെയ്യണമെങ്കിൽ, അവ കഴിയുന്നത്ര:
Agreement
Specification
Quotation
WhatsApp communication
Brochure
Written confirmation
എന്നിവയായി share ചെയ്യുക.
🏡 Property വാങ്ങുന്നതിന് മുമ്പ് Seller പറഞ്ഞത് മാത്രം കേട്ടല്ല...
DOCUMENTS എന്താണ് പറയുന്നത് എന്ന് കൂടി നോക്കാം.