Family Document Health Check

Family Document Health Check
1,4991,999
60 mins
Family Document Review

👨‍👩‍👧 𝗙𝗮𝗺𝗶𝗹𝘆 𝗗𝗼𝗰𝘂𝗺𝗲𝗻𝘁 𝗛𝗲𝗮𝗹𝘁𝗵 𝗖𝗵𝗲𝗰𝗸

🚨 𝗔𝗿𝗲 𝘆𝗼𝘂𝗿 𝗳𝗮𝗺𝗶𝗹𝘆 𝗱𝗼𝗰𝘂𝗺𝗲𝗻𝘁𝘀 𝗰𝗼𝗻𝗻𝗲𝗰𝘁𝗲𝗱 𝗰𝗼𝗿𝗿𝗲𝗰𝘁𝗹𝘆?

നമ്മുടെ സ്വന്തം Documents മാത്രം ശരിയായാൽ മതിയാകണമെന്നില്ല…

Family members-ന്റെ documents തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ പോലും ചിലപ്പോൾ പ്രധാന ആവശ്യ സമയത്ത് പ്രശ്നമാകാം.

Passport, Visa, Abroad Migration, Property, Banking, Education, Inheritance പോലുള്ള കാര്യങ്ങൾ വരുമ്പോഴാണ് പല കുടുംബങ്ങളും ഇത്തരം mismatch ശ്രദ്ധിക്കുന്നത്.

ഒരു ചെറിയ Name / DOB / Family Details difference പോലും future-ൽ ബുദ്ധിമുട്ടാകാം.

ഈ 1:1 Family Review Session-ൽ നിങ്ങളുടെ കുടുംബത്തിലെ പ്രധാന Documents പരിശോധിച്ച് possible mismatch, hidden errors, future issues എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നു.

🔍 𝗪𝗲 𝗖𝗵𝗲𝗰𝗸:

✅ Husband / Wife Document Matching

✅ Parents & Children Details Comparison

✅ Name & Spelling Differences

✅ Date of Birth Mismatch

✅ Father / Mother / Spouse Details

✅ Address & House Name Differences

✅ Old Documents vs New Documents Comparison

📂 𝗗𝗼𝗰𝘂𝗺𝗲𝗻𝘁𝘀 𝗥𝗲𝘃𝗶𝗲𝘄𝗲𝗱:

Birth Certificate | Aadhaar | PAN | Passport | SSLC / Education Records | Marriage Certificate | Ration Card | Property Records | Bank Records | Insurance Records & other important family documents.

👨‍👩‍👧 𝗙𝗮𝗺𝗶𝗹𝘆 𝗖𝗼𝘃𝗲𝗿𝗮𝗴𝗲:

✅ Up to 5 Family Members Included

𝗔𝗳𝘁𝗲𝗿 𝘁𝗵𝗶𝘀 𝘀𝗲𝘀𝘀𝗶𝗼𝗻 𝘆𝗼𝘂 𝘄𝗶𝗹𝗹 𝘂𝗻𝗱𝗲𝗿𝘀𝘁𝗮𝗻𝗱:

• Family documents-ൽ ശ്രദ്ധിക്കേണ്ട mismatch ഉണ്ടോ

• ഭാവിയിൽ എവിടെയാണ് തടസ്സം വരാൻ സാധ്യത

• ആദ്യം ഏത് document correct ചെയ്യുന്നതാണ് നല്ലത്

• Possible next steps എന്തൊക്കെയാണ്

പല document issues-ഉം ശ്രദ്ധിക്കുന്നത് ഒരു urgent ആവശ്യം വരുമ്പോഴാണ്.

𝗖𝗵𝗲𝗰𝗸 𝗲𝗮𝗿𝗹𝘆. 𝗣𝗿𝗼𝘁𝗲𝗰𝘁 𝘆𝗼𝘂𝗿 𝗳𝗮𝗺𝗶𝗹𝘆 𝗱𝗼𝗰𝘂𝗺𝗲𝗻𝘁𝘀. ✅

⚠️ This session provides consultation & guidance only. Final correction, approval, or acceptance depends on the concerned department, authority, bank, embassy, or institution.