കയ്യിൽ ₹430. മുന്നിൽ മരണ ചിന്ത.
"നീ എന്തിന് ചാവണം?" എന്ന ഒരു ചോദ്യം.
6 മാസം. ഒരു വാശി.
മരിക്കാൻ ഒരു കാരണം മതി. ജീവിക്കാൻ ഒരു വാശി മതി.
വെളിച്ചത്തിലേക്ക് - 4 page motivational story.