About me
ഹായ്, ഞാൻ Akhil Suresh. Performance Marketer എന്ന നിലയിൽ 7 വർഷത്തിലേറെയായി വിവിധ ബിസിനസ്സുകൾക്ക് High-Quality Leads, Sales എന്നിവ എത്തിക്കാൻ Meta & Performance Marketing ചെയ്യുന്നു.
ബിസിനസ്സുകൾക്ക് കൃത്യമായ Marketing Results ഉണ്ടാക്കാൻ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം.