കുട്ടിവഴക്കുകൾക്കും ബഹളങ്ങൾക്കും വിരാമം with Swaid Athimannil

കുട്ടിവഴക്കുകൾക്കും ബഹളങ്ങൾക്കും വിരാമം

Digital Product
2Sales

About this product

മക്കളെ വളർത്തുന്ന കാര്യത്തിൽ ടെൻഷനാണോ? അവർക്ക് ഇസ്‌ലാമിക കാര്യങ്ങൾ എങ്ങനെ ശരിയായി പഠിപ്പിച്ചു കൊടുക്കും എന്നോർത്ത് വിഷമിക്കുന്നുണ്ടോ? ഒരു ഹെൽപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇതാ നിങ്ങൾക്കുള്ള വഴി.

മക്കളെ വളർത്താൻ പ്രവാചക മാതൃകകൾ പറഞ്ഞുതരുന്ന ഒരു പ്രാക്ടിക്കൽ ഗൈഡ്! (218 പേജുകൾ). ജനിച്ച അന്നുതൊട്ട് 18+ വയസ്സുവരെയുള്ള കുട്ടികളുടെ വ്യത്യസ്ത പ്രായത്തിലുള്ള വളർച്ചാ ഘട്ടങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. സാധാരണ പാരന്റിംഗ് പുസ്തകങ്ങളിൽ കാണാത്ത, നമുക്ക് ജീവിതത്തിൽ ഈസിയായി ചെയ്തുനോക്കാൻ പറ്റുന്ന രീതികളാണ് ഇതിന്റെ പ്രത്യേകത.

നിങ്ങൾക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടെങ്കിൽ, ദയവായി മറ്റുള്ളവർക് ബുക്ക് വാങ്ങാൻ ലിങ്ക് കുറഞ്ഞത് ഒരു വാട്സാപ്പ് ഗ്രൂപ്പിലെങ്കിലും ഷെയർ ചെയ്യണേ!

₹699₹2,500