5
Creator Marketplace Guidebook
Digital Product

Kerala-യിലെ ഓരോ Content Creator-ക്കും Instagram-ൽ നിന്ന് പൈസ ഉണ്ടാക്കാൻ പറ്റുന്ന പുതിയ വഴി വന്നിട്ടുണ്ട്: Creator Marketplace!


ഇനി Brands നിങ്ങളെ തേടി വരും, നിങ്ങൾ മെസ്സേജ് അയക്കേണ്ട. ഈ Marketplace ഒരു Game Changer ആണ്. പക്ഷെ, ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അറിയാമോ?


ഈ Guidebook-ൽ എന്തൊക്കെ ഉണ്ട്?

  • ✅ Marketplace-ൽ Join ചെയ്യാനുള്ള Easy Steps.
  • ✅ Brand-കളെ ആകർഷിക്കുന്ന Portfolio എങ്ങനെ ഉണ്ടാക്കാം.
  • ✅ Brand-കൾ നിങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്ന Secret Filters എന്തൊക്കെയാണ്.
$2$6