ONE TO ONE CLARITY & ACTION SESSION
ചിലപ്പോൾ ഒരു വാക്ക് മതി ജീവിതം മാറാൻ....
ജീവിതത്തിൽ മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യണം, എവിടെ നിന്ന് തുടങ്ങണം, എങ്ങനെ സ്ഥിരതയോടെ മുന്നോട്ട് പോകണം എന്നതിൽ വ്യക്തതയില്ലേ?
ഈ 1:1 സെഷൻ അതിനായിട്ടാണ്.
ഈ സെഷനിൽ നമുക്ക് ഒരുമിച്ച്:
✓ നിങ്ങളുടെ നിലവിലെ സാഹചര്യവും വെല്ലുവിളികളും മനസ്സിലാക്കാം
✓ നിങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ (Health, Career, Business, Finance, Relationships, Personal Growth) വ്യക്തതയോടെ നിർവചിക്കാം
✓ നിങ്ങളെ പിന്നോട്ട് വലിക്കുന്ന ശീലങ്ങൾ, ചിന്താരീതികൾ, തടസ്സങ്ങൾ കണ്ടെത്താം
✓ അടുത്ത 30 ദിവസത്തേക്കുള്ള വ്യക്തമായ Action Plan തയ്യാറാക്കാം
✓ Focus, Productivity, Accountability എന്നിവ മെച്ചപ്പെടുത്താനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താം
ഈ സെഷൻ ആർക്കാണ്?
• ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക്
• ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി Action എടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക്
• Overthinking, Procrastination, Lack of Focus എന്നിവ നേരിടുന്നവർക്ക്
• വ്യക്തിപരമായോ ബിസിനസ് രംഗത്തോ അടുത്ത ലെവലിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക്
• ഒരു Direction, Clarity, Accountability Partner ആവശ്യമുള്ളവർക്ക്
ഇതൊരു Magic Session അല്ല. ആവശ്യം ഉണ്ടെകിൽ മാത്രം ബുക്ക് ചെയ്യുക.