മാറ്റിവെക്കൽ അവസാനിപ്പിക്കാം; വിജയിച്ചു തുടങ്ങാം with Dr. Paul V Mathew

മാറ്റിവെക്കൽ അവസാനിപ്പിക്കാം; വിജയിച്ചു തുടങ്ങാം

Paul Mathew

Paul Mathew

Growth Consultant(Founder (SkyHigh Education, HabitX Labs, Leelingo, Elders…

6 ratings and 32 bookings across all services

Courses
2Sales
Lifetime access

About this product

നാളെ ചെയ്യാം എന്ന് കരുതി നിങ്ങൾ മാറ്റിവെച്ച കാര്യങ്ങൾ നിങ്ങളുടെ വിജയത്തെ തടയുന്നുണ്ടോ? മടി മാറ്റിവെച്ച് കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തുതീർക്കാൻ നിങ്ങളെ പ്രാപ്തനാക്കുന്ന ഒരു കംപ്ലീറ്റ് ഗൈഡ്.

ഈ കോഴ്‌സിലൂടെ നിങ്ങൾ പഠിക്കുന്നത്:
  • എന്തുകൊണ്ടാണ് നമ്മൾ കാര്യങ്ങൾ മാറ്റിവെക്കുന്നത്? (The Psychology of Procrastination)
  • മടി മാറ്റാനുള്ള 5-Second Rule, Pomodoro തുടങ്ങിയ വിദ്യകൾ.
  • ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള (Deep Work) പ്രായോഗിക വഴികൾ.

₹99
Lifetime access