HEIGHTMAXXING

Muhammed Ajmal

profile
HEIGHTMAXXING
profile
Digital Product

എല്ലാവരും ഇപ്പോഴും വിശ്വസിക്കുന്നത് ഒരു വ്യക്തിയുടെ Height അയ്യാളുടെ Genetics 🧬 അനുസരിച് മാത്രമാണെന്നാണ്.




പക്ഷെ അത് അങ്ങനെയല്ല ❌




Genetics 80% ആണ് ബാക്കി വരുന്ന 20% അയ്യാളുടെ Environment, Lifestyle, Physical activities, Nutrition മുതലായ കാരണങ്ങൾ ആണ്.






ഞാൻ ഒരു Doctor / Certified Trainer അല്ല. നിങ്ങളെ പോലെ തന്നെ Height കുറവായിരുന്ന, അത് മെച്ചപ്പെടുത്താനായി ധാരാളം Methods Use ചെയ്ത് അതിൽ ഏറ്റവും നല്ലവണ്ണം Work ആവുന്നത് ഏതാണെന്നു മനസിലാക്കിയെന്ന് മാത്രം






ഈ Program ഉണ്ടാക്കിയിരിക്കുന്നത് എന്റെ Experience ന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കൂടാതെ ഇതിൽ പറയുന്ന കാര്യങ്ങൾ :




• 100% Natural ആണ് ✔️


• വീട്ടിൽ നിന്ന്തന്നെ ചെയ്യാം ✔️


• നിങ്ങളുടെ Overall Health- ന് നല്ലതുമാണ് ✔️


• Full മലയാളത്തിൽ Explain ചെയ്തിരിക്കുന്നു ✔️




Program -ലുടെ പ്രധാനമായും ചെയ്യാൻ പോവുന്നത് 4 കാര്യങ്ങളാണ്.




1. Quality Sleep 🛌🏼


2. Boosting Growth Hormone Naturally 📈


3. Spinal Decompression


4. Proper Nutrition 🥗




ഇതെല്ലാം വളരെ Easy ആയി ചെയ്യാവുന്ന Exercise & Routines -ന്റെ രീതിയിലാണ് Program -ൽ ഉള്ളത് 👍🏼




✅ Daily Height-Maxing Routine – step-by-step exercises and stretches




✅ Morning, Evening, and Sleep Habits that support natural growth




✅ Nutrition Tips – foods and nutrients that fuel height growth




✅ Spinal Decompression Exercises to improve posture instantly




✅ Progress Tracking System – so you can measure changes over time




✅ Lifetime Access – so you can revisit and refine your routine anytime








കൂടാതെ ഇത് എല്ലാവർക്കും Affordable ആയ Rate-ലും. 👍🏼


കാരണം, Height കൂട്ടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഇത് എത്തണം.








ഞാൻ നിങ്ങളെ തെറ്റ് ധരിപ്പിക്കാനോ പറ്റിക്കുവാനോ ആഗ്രഹിക്കുന്നില്ല ❗




അതെ, Height-ന്റെ 20% മാത്രമാണ് Lifestyle ബാക്കി 80% Genetics -നെ തന്നെയാണ് ആശ്രയിക്കുന്നത്




പക്ഷെ,




നിങ്ങൾക്ക് ഇങ്ങനെ ആലോചിക്കൂ...




ഒരേപോലത്തെ Genetics ഉള്ള രണ്ട് പേരെ എടുത്താൽ..


അവരിൽ നല്ല Lifestyle, Exercise, Sleep & Proper Nutrition ഒക്കെ Follow ചെയ്യുന്ന ആൾകാരിക്കും Growth കൂടുതൽ, അത് തന്നെയാണ് ഈ Program ൽ ഉള്ളതും.




So, Start your Heightmaxing Journey 👍🏼



99999