
Guidance Call - മനസ്സുതുറക്കാനും , പുതിയ രീതിയിൽ ചിന്തിക്കാനും , ജീവിതത്തിൽ മാറ്റം കൊണ്ടുവരാനും.
B AMAZED നിങ്ങളുമായി direct നടത്തുന്ന Phone Call ( Not a Video Call ) സെഷൻസ് ആണ് Guidance Call എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ഫോൺ കാൾ സെഷൻസ് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ജീവിതയാത്രയിൽ, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ, തടസങ്ങളെയെല്ലാം കുറിച്ച് Expert Life Coach, Life Consultant - B AMAZED നോടൊപ്പം സംസാരിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തെ പോസിറ്റീവ് ആയ ദിശയിലോട്ട് നയിക്കാൻ നിങ്ങൾക്ക് ആവിശ്യമായ clarity, awareness, guidance സ്വന്തമാക്കുക എന്നതാണ്.
Disclaimer : Read this before you book a call.
The "Guidance Call" service is provided for informational and educational purposes only and is not intended as a substitute for professional advice from a qualified counsellor, therapist, or mental health professional.
The advice and information provided during the guidance calls are not intended to diagnose, treat, or cure any mental health or medical conditions and should not be used as a replacement for professional therapy or medical advice.
By using the "Guidance Call" service, you acknowledge that I am not a licensed psychologist or health care professional, and my services do not replace the care of psychologists or other healthcare professionals. If you are dealing with any type of diagnosed mental health problem like Anxiety, Depression etc you are advised to first consult a mental health professional. The information provided during the calls should be used at your discretion and is at your own risk.
The user of the "Guidance Call" service assumes all responsibility and risk for any actions taken or not taken as a result of the guidance provided. No guarantees or warranties are made regarding any of the advice or information provided through this service.
What to Expect: ബേസിക് ആയി 1 മണിക്കൂർ ദൈർഘ്യം ഉണ്ടാവുന്ന ഒരു ഗൈഡൻസ് കോളിൽ, നിങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യും, നിങ്ങൾക്ക് ആവശ്യമാണെന്ന് തോന്നുന്ന ജീവിതത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ നമ്മൾ വിശകലനം ചെയ്‌ത് മനസ്സിലാക്കും, and ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള പേർസണൽ ഗൈഡൻസ് നിങ്ങൾക്ക് ലഭിക്കും.
നിങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ ശരിയായ ദിശയിലേക്ക് നീങ്ങാൻ സഹായിക്കുന്ന Exclusive Personal Guidance.
Book Guidance Call with me to talk through your personal struggles and challenges. Together, we will find small step for big changes.